8211 I
Author: jeevan ഇതൊരു സംഭവ കഥ ആണ് .അത് കൊണ്ട് പേര് ശരിക്കും പറയുന്നില്ല.പ്രിയ വായനക്കാര് ക്ഷമിക്കുമല്ലോ…………. എന്റെ പേര് ജീവന് വയസ്സ് 29.ഇപ്പോള് മെഡിക്കല് റെപ് ആയി ജോലി ചെയ്യുന്നു.എന്റെ കോളേജ് പ്രണയകഥ ഞാന് നിങ്ങളോട് വിവരിക്കാം…എനിക്ക് ഒരു സ്നേഹിതന് ഉണ്ടായിരുന്നു സ്നേഹിതന് എന്ന് പറഞ്ഞാല് ആത്മാര്ത്ഥ സ്നേഹിതന് അല്ല എന്റെ ക്ലാസ്സ് മേറ്റ് ,പേര് സുനില് അവനു ഒരു പെണ്ണിനോട് കലശലായ പ്രേമം,പക്ഷെ ആ പെണ്ണിന് അവനോടു തീരെ ഇഷ്ടമില്ല..ഒടുവില് അവന്റെ ഹംസമാവാന് അവന് എന്നെ നിയോഗിച്ചു.അതിനു കാരണവും ഉണ്ട് .മലയാളം...